You Searched For "പ്രധാനമന്ത്രി നരേന്ദ്രമോദി"

ഭൂമിയെ ഇത്രയും വിശാലതയിൽ കാണുമ്പോൾ എന്ത് തോന്നുന്നു?; സർ..ഏകത ദൃശ്യമാകുന്നു..ഭാരതം ഇവിടെ നിന്ന് കാണാൻ വളരെ മനോഹരമാണ്..!; ആ ഏഴ് പേരുമായി കുതിച്ചു പായുന്ന സ്പേസ് സ്റ്റേഷൻ; പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഫോൺ കോളിൽ അമ്പരപ്പ്; ബഹിരാകാശ നിലയത്തിലെ ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി; ഇത് ചരിത്ര നിമിഷമെന്ന് ജനങ്ങൾ
ദുരന്തവാർത്ത അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി..!; അതീവ ദുഃഖം രേഖപ്പെടുത്തി വ്യോമയാന മന്ത്രി; വളരെ ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ലണ്ടനിലേക്ക് പുറപ്പെട്ട ആ എയ‍ർ ഇന്ത്യ വിമാനം തകർന്നതിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് എല്ലാം ജാഗ്രത നിർദേശം; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു!
നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോള്‍ പരിഹസിച്ചവന്മാര്‍ ഇപ്പോള്‍ എവിടെ ? അദ്ദേഹം രാജ്യങ്ങള്‍ ആയി ഉണ്ടാക്കിയ ബന്ധവും മിലിറ്ററിയെ ശക്തമാക്കാന്‍ എടുത്ത തീരുമാനവും ഒക്കെ അത്ര പെര്‍ഫെക്ട് ആയിരുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി